
ഇവിടെ വന്ന് എന്റെ വകകള്‍ വായിച്ചവര്‍ക്കും, വായിച്ചും വായിക്കാതെയും ഓടി പോയവര്‍ക്കും, വന്ന് കമന്റ് ഇട്ടു ധന്യമാക്കിയവര്‍ക്കും, മനസ്സാ അനുഗ്രഹിച്ചവര്‍ക്കും, വിമര്‍ശനങ്ങള്‍ മറ്റുള്ളവരോട് പങ്കുവച്ചവര്‍ക്കും ഞാന്‍ ഒരായിരം നന്ദി പറഞ്ഞുകൊള്ളുന്നു....................
ഹോ.... നന്ദി പ്രകടനം കഴിഞ്ഞു... ഇനി ആര്‍ക്കെങ്കിലും നന്ദി പറയാന്‍ വിട്ടിട്ടുണ്ടേല്‍ ഷമി.....
എല്ലാവരും ഇടുന്നുണ്ട് പിറന്നാള്‍ പോസ്റ്റ്.
ബ്ലോഗിന്റെ പിറന്നാള്‍............
കമന്റ് ആദ്യം വന്നതിന്റെ പിറന്നാള്‍......
പബ്ലിഷ് ചെയ്തതിന്റെ പിറന്നാള്‍.........
എല്ലാം പിറന്നാള്‍ മയം..
പിന്നെ എനിക്കും ഇടാലോ.... ഒരു കൊച്ചു പിറന്നാള്‍ പോസ്റ്റ്............!!!
ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഈഉള്ളവന്‍ ദ്രോഹങ്ങള്‍ തുടരട്ടേ.............???
അങ്ങനെ വന്ന് വന്ന് ഈ ജൂലൈയില്‍ എന്റെ ദ്രോഹങ്ങള്‍ക്ക് ഒരു വയസ്സ് തികയുന്നു...
ReplyDeleteദൈവമേ നിനക്ക് സ്തുതി. വീകെണ്ട് ആയിട്ട് കള്ളുകുടിക്കാന്‍ ഒരു വകയില്ലതിരിക്കയിരുന്നു, മോനെ ബിബി ഇന്ന് നിന്ടെ വിധി....ജഗ്ഗു,നസീരിക്കാ, ഷിനൂബെ, ഓടിവാടാ, ഇന്ന് കൊല്ലാന്‍ ഒരുത്തനെ കിട്ടിയിട്ടുണ്ട്..
ReplyDeleteanyway congrts bro, post more, god bless u.
@jayesh ചേട്ടാ... : വെള്ളം ഇല്ലാതെ ഉള്ളപ്പോള്‍ തന്നെ കപ്പല്‍ ഇറക്കണമല്ലേ..... :))) എന്തായാലും നടക്കട്ടെ.. താങ്ക്സ് ചേട്ടാ....
ReplyDeleteനീ നിന്റെ ദ്രോഹം ധൈര്യമായി തുടരൂ !! ബൂലോകത്ത് നീ നീണാള്‍ വാഴട്ടേ!! ആശംസകള്‍
ReplyDelete@faisal ikkaa: ഈയുള്ളവന് ആശംസകളും ബൂലോകത്ത് വെരകിനടക്കാനുള്ള അനുവാദവും തന്നതില്‍ ഞാന്‍ വളരെ അധികം സന്തോഷിക്കുന്നു... നന്ദി ഇക്കാ. :)
ReplyDeleteനുമ്മ ആദ്യായിട്ടാ ഈടെ എന്നാ തോന്നണെ..
ReplyDeleteപോസ്റ്റ് ഇടുമ്പോ ഒന്ന് കമ്പിയടിച്ചാല്‍ ഇനീം ബരാം..
ആശംസകളോടെ
തണല്‍
@ഇസ്മായില്‍: ഇത് പ്രൈവറ്റ് ബസ്സിലെ എഴുത്തുപോലെ ആണ് ഇക്കാ.. come again. അല്ല ഈ കമ്പിക്കടിക്കണത് എങ്ങനെ ആണെന്ന് പറഞ്ഞു തന്നാല്‍ തീര്‍ച്ചയായും ചെയ്യാം... നന്ദി ഇക്കാ...
ReplyDeletehridayam niranja aashamsakal..............
ReplyDeleteതാങ്ക്സ് ജയരാജ് ചേട്ടാ.... :)
ReplyDeleteദേ..ഞാന്‍ ഇവ്ടേം വന്നു..!
ReplyDeleteഇതിനു മാത്രം എന്തു തെറ്റാ ഞാന്‍ ചെയ്തത്..?
ദ്രോഹങ്ങള്‍ തുടരുക..!
ആശംസകള്‍..!
ഇതൊന്നു നോക്കിക്കോ ..!
http://pularipoov.blogspot.com/2011/05/blog-post.html
തെറ്റ് അപ്പോള്‍ ചെയ്തുകൂട്ടിയെക്കുന്നത് ചില്ലറ അല്ല....
ReplyDeleteനന്ദി പ്രഭേട്ടാ... ഇനിയും സഹിക്കാനായി വന്നോളൂ... :)
ഞാൻ ഇപ്പോളാ വരുന്നത്. ഒരു വർഷത്തെ ദ്രോഹം മിസ്സ് ആയി..:). പിറന്നാൾ ആശംസകൾ. ആ കല്യാണപ്പോസ്റ്റിന്റെ ബാക്കി ഇടൂ. ജോറായിട്ടുണ്ട്.
ReplyDeleteപക്ഷിചേട്ടോ നന്ദി. പറന്നു നടക്കുമ്പോള്‍ ഈ ചില്ലയിലും ഒന്നിരിക്കണേ..
ReplyDeleteഹൊ പിറന്നാൾ സദ്യയൊരുക്കിയില്ലേ?
ReplyDeleteജൂണില്‍ തീര്‍ന്നില്ലേ സുരേഷ് ചേട്ടാ.... അടുത്ത തവണ ആവട്ടെ.നമുക്ക് ഒരു വിഭവസമൃദ്ധമായ സദ്യ ഒരുക്കിക്കളയാം.... :) ഇവിടം സന്ദര്‍ശിച്ചതില്‍ നന്ദി.
ReplyDelete